SPECIAL REPORTഅതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍നിന്നും ലാപ്ടോപ്പ് കണ്ടെടുത്തു; 'തന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധികളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്; അര്‍ണേഷ് കുമാര്‍ ജഡ്ജ്മെന്റിന്റെ നഗ്നമായ ലംഘനമാണ്; ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ സ്റ്റേഷന് ജാമ്യം കൊടുക്കേണ്ടതാണ്' എന്നും രാഹുല്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 3:56 PM IST